Posted By user Posted On

pinarello road bikeയുഎഇയിലെ പ്രധാന റോഡിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം

റാ​സ​ൽഖൈ​മ: യുഎഇയിലെ പ്രധാന റോഡിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം. ര​ണ്ടാം​ഘ​ട്ട യു.​എ.​ഇ സൈ​ക്ലി​ങ്​ ടൂ​റി​നോ​ട​നു​ബ​ന്ധി​ച്ച് pinarello road bike റാ​സ​ൽഖൈ​മ​യി​ൽ വെ​ള്ളി​യാ​ഴ്ച്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉണ്ടായിരിക്കും. ഫെബ്രുവരി 20 മുതൽ 26 വരെയാണ് ടൂർ നടക്കുന്നത്. റാ​ക് അ​ൽ മ​ർജാ​ൻ ഐ​ല​ൻറി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ഉ​മ്മു​ൽഖു​വൈ​നി​ൽ പ​ര്യ​വ​സാ​നി​ക്കു​ന്ന രീതിയിലാണ് യു.​എ.​ഇ സൈ​ക്ലി​ങ്​ ടൂ​ർ നടക്കുന്നത്. ഉ​ച്ച​ക്ക് 12.05ന് ​അ​ൽ മ​ർജാ​ൻ ഐ​ല​ൻറി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന ടൂ​ർ ഖു​സാം, ഫാ​നൂ​സ് റൗ​ണ്ടെ​ബൗ​ട്ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ പി​ന്നി​ട്ട് അ​ൽസെ​റ വ​ഴി 3.40ന് ​ഉ​മ്മു​ൽഖു​വൈ​നി​ൽ അ​വ​സാ​നി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *