Posted By user Posted On

air india express website നാട്ടിലേക്ക് പോകാൻ പ്ലാനുണ്ടോ? ഇതാണ് സുവർണാവസരം; യുഎഇയിൽ നിന്ന് കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് പറക്കാം, കിടിലൻ ഓഫറുമായി എയർ ലൈൻ

യുഎഇയിൽ നിന്ന് കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് പറക്കാൻ നിങ്ങൾക്കിതാ സുവർണാവസരം. air india express website യാത്രക്കാർക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നും ഇനി 310 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം. ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നും കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനാണ് ഓഫർ ലഭിക്കുകയെന്ന് എയർ ഇന്ത്യ അറിയിച്ചു. ഫെബ്രുവരി 24 മുതൽ മാർച്ച് 25 വരെയാണ് ഓഫർ കാലാവധി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *