Posted By user Posted On

air india express website യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകും

യുഎഇ; യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകും. ദുബായിൽ നിന്ന് air india express website കൊച്ചിയിലേക്കുള്ള എഐ 90 വിമാനമാണ് വൈകുക. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. ഈ വിമാനം വൈകീട്ട് 6.30ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *