Posted By user Posted On

scott addict 20യുഎഇ ട്രാഫിക് മുന്നറിയിപ്പ്: പ്രധാന റോഡ് നാളെ മുതൽ ഭാഗികമായി അടയ്ക്കും

അൽ ഐനിലെ മുഹമ്മദ് ബിൻ ഖലീഫ സ്ട്രീറ്റിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ scott addict 20 അറിയിച്ചു. അടച്ചിടൽ നാളെ, ജനുവരി 7, 2023 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി ട്വീറ്ററിലൂടെയാണ് അറിയിച്ചത്. തെരുവ് മൂന്നര ആഴ്ചത്തേക്ക് ഭാഗികമായി അടയ്ക്കുമെന്നും, 2023 ജനുവരി 30 ന് വീണ്ടും തുറക്കുമെന്നുമാണ് അറിയിപ്പ്. ദുബായിലേക്ക് പോകുന്ന റോഡാണ് അടച്ചിടുക.വാഹനമോടിക്കുന്നവരോട് ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *