Posted By user Posted On

adoption center near me യുഎഇയിൽ മണ്ണിടിച്ചിൽ; രണ്ടുപേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി

അബുദാബിയിലെ ദഫ്രയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തിൽ പെട്ടവരെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ adoption center near me മെഡിക്കൽ ടീം രക്ഷപ്പെടുത്തി. അബുദാബി പോലീസ് ഓപ്പറേഷൻ നൽകിയ റിപ്പോർട്ട് അനുസരിച്ച് ഡിസംബർ 30 നാണ് മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് പേർക്ക് അപകടം ഉണ്ടായത്. വിവരം അറിഞ്ഞ് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ ടീം ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും പരിക്കേറ്റവരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റവരെ മദീന സായിദ് ആശുപത്രിയിലേക്ക് മാറ്റി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *