Posted By user Posted On

food delivery around me പ്രതികൂല കാലാവസ്ഥ തുടരുന്നു: ഓൺലൈൻ ഫുഡ് ഡെലിവറി സംബന്ധിച്ച് അറിയിപ്പുമായി അധികൃതർ

അബുദാബി: രാജ്യത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഓൺലൈനിലൂടെയുള്ള food delivery around me ഫുഡ് ഡെലിവറിയ്ക്ക് കാലതാമസം നേരിടുമെന്ന് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി ഫുഡ് ഡെലിവറി കമ്പനികൾ. തുടർച്ചയായി പെയ്യുന്ന മഴ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനാൽ ഓൺലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്തവർക്ക് ഇത് സമയത്ത് വിതരണം ചെയ്യാൻ കഴിയാതെ വന്നിരുന്നു. മഴയും തുടർന്നുണ്ടായ ഗതാഗത ബുദ്ധിമുട്ടുകളും കാരണമാണ് ഓർഡറുകൾ ഡെലിവറി ചെയ്യാൻ വൈകിയതെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. ഡെലിവറി വൈകുന്നതുമായി ബന്ധപ്പെട്ട് പല ഉപഭോക്താക്കളും പരാതി ഉയർത്തിയ സാഹചര്യത്തിലാണ് ഈ വിശദീകരണം. കാലതാമസം നേരിട്ടതിൽ ഖേദിക്കുന്നുവെന്നും സാഹചര്യം മനസ്സിലാക്കി ജനങ്ങൾ സഹകരിക്കണമെന്നും ഫുഡ് ഡെലിവറി കമ്പനികൾ അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *