abu dhabi police
Posted By user Posted On

tennis elbow massageഅ​ന​ധി​കൃ​ത മ​സാ​ജ്​ കേ​ന്ദ്രം നടത്തി​; യുഎഇയിൽ 91 ഫ്ലാ​റ്റു​ക​ൾക്ക് താഴിട്ട് അധികൃതർ

ദു​ബൈ: രാജ്യത്ത് അ​ന​ധി​കൃ​ത മ​സാ​ജ്​ കേ​ന്ദ്രം​ ന​ട​ത്തി​യ​തായി കണ്ടെത്തിയ 91 ഫ്ലാ​റ്റു​ക​ൾ ദു​ബൈ ​പൊ​ലീ​സ്​ tennis elbow massage ഈ ​വ​ർ​ഷം സീ​ൽ ചെ​യ്തു. ലൈ​സ​ൻ​സി​ല്ലാ​ത്ത മ​സാ​ജ്​ പാ​ർ​ല​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. കൊ​ള്ള, കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ഷ​ണി ഇ​ത്ത​രം മ​സാ​ജ്​ പാ​ർ​ല​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​യി ദു​ബൈ പൊ​ലീ​സ്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ സാ​ലിം അ​ൽ ജ​ല്ലാ​ഫ്​ പ​റ​ഞ്ഞു.ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്​ പു​റ​മെ മ​സാ​ജ്​ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​വ​രെ അ​റ​സ്റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു. അ​ന​ധി​കൃ​ത മ​സാ​ജ്​ പാ​ർ​ല​റു​ക​ളി​ൽ പോ​ക​രു​തെ​ന്ന്​ പൊ​ലീ​സ്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു.ഇ​ത്ത​രം കേന്ദ്രങ്ങൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 901 ന​മ്പ​റി​ൽ വി​ളി​ച്ച്​ വി​വ​രം അ​റി​യി​ക്കുകയോ, അല്ലെങ്കിൽ പൊ​ലീ​സ് ആ​പ്പി​ലെ പൊ​ലീ​സ്​​ എ​യ്​ സ​ർ​വി​സ്​ വ​ഴി​ റി​പ്പോ​ർ​ട്ട്​ ചെ​യ്യുകയോ ചെയ്യണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *