Posted By user Posted On

air india express websiteയുഎഇയിൽ നിന്ന് കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാം; പുതിയ വിമാന ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് എയര്‍ലൈന്‍

ക്രിസ്മസ് പ്രമാണിച്ച് പുതിയ വിമാന ടിക്കറ്റ് പ്രഖ്യാപിച്ച് എയര്‍ലൈന്‍ air india express website. എയര്‍ ഇന്ത്യയാണ് വിലകുറവിലുള്ള വണ്‍വേ ടിക്കറ്റ് പ്രഖ്യാപിച്ചത്. ഈ ഓഫര്‍ പ്രകാരം കേരളത്തിലേക്കടക്കം 730 ദിര്‍ഹം മുതലുള്ള ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനുള്ള സുവർണ്ണാവസരമാണ് ഉള്ളത്. ഈ മാസം 24 വരെയാണ് ഈ നിരക്ക് പ്രാബല്യത്തിലുണ്ടാവുക. ഈ നിരക്കില്‍ ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് ടിക്കറ്റ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: +971 6 59 70 444, +971 4 2079400, www.airindia.in. എന്ന നമ്പറിലോ വെബ്‌സൈറ്റുമായോ ബന്ധപ്പെടാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *