Posted By user Posted On

scott addict 20 യുഎഇയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം; അടച്ചിടുന്ന റോഡുകളും സമയവും അറിയാം

അബുദാബി; അബുദാബിയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം. അഡ്നോക് അബുദാബി മാരത്തണിന്റെ ഭാഗമായിട്ടാണ് scott addict 20 നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അബുദാബി അഡ്നോക് ആസ്ഥാനത്തുനിന്ന് ആരംഭിച്ച് അൽബത്തീൻ പാലസ്, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ഖസർ അൽ ഹൊസൻ, വേൾഡ് ട്രേഡ് സെന്റർ തുടങ്ങി 8 റോഡുകളിലൂടെയാണ് മാരത്തൺ നടക്കുന്നത്. 20,000 പേർ മാരത്തണിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. മരത്തൺ നടക്കുന്ന റോഡുകളാണ് വിവിധ സമയങ്ങളിൽ അടച്ചിടുക. അതുകൊണ്ട് വാഹനവുമായി നിരത്തിൽ ഇറങ്ങുവർ ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

അടയ്ക്കുന്ന റോഡും സമയവും പരിശോധിക്കാം;

എമിറേറ്റ്സ് പാലസ് റോഡ് പുലർച്ചെ 12 മുതൽ രാവിലെ 9 വരെ

കോർണിഷ് റോഡ് പുലർച്ചെ 2 മുതൽ ഉച്ചയ്ക്ക് 1 വരെ

അൽബത്തീൻ റോഡ് പുലർച്ചെ 4.30 മുതൽ രാവിലെ 7.30 വരെ

അൽഖലീജ് അൽ അറബി സ്ട്രീറ്റ് പുലർച്ചെ 5 മുതൽ രാവിലെ 9 വരെ

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് റോഡ് പുലർച്ചെ 5.45 മുതൽ രാവിലെ 9.30 വരെ

ഷെയ്ഖ് റായെദ് മോസ്ക് റോഡ് രാവിലെ 6 മുതൽ 9.50 വരെ

സുൽത്താൻ ബിൻ സായിദ് ദ് ഫസ്റ്റ് റോഡ് രാവിലെ 6.10 മുതൽ 11 വരെ

അൽവഹ്ദ മാൾ മുതൽ അൽഹൊസൻ വരെ രാവിലെ 6.15 മുതൽ ഉച്ചയ്ക്ക് 12 വരെ

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *