Posted By user Posted On

digital citizenshipഇനി അവധി ആഘോഷം; ശൈ​ത്യ​കാ​ല അ​വ​ധി​ക്കാ​യി യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ അ​ട​ച്ചു

ശൈ​ത്യ​കാ​ല അ​വ​ധി​ക്കാ​യി യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ അ​ട​ച്ചു digital citizenship. മൂ​ന്നാ​ഴ്ച​ത്തെ അ​വ​ധി​ക്ക്​ ശേ​ഷം ജ​നു​വ​രി ര​ണ്ടി​നാ​ണ് സ്കൂ​ളു​ക​ൾ തു​റ​ക്കു​ക ഷാ​ർ​ജ​യി​ൽ വ്യാ​ഴാ​ഴ്ച​യും മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യു​മാ​ണ്​ സ്കൂ​ൾ അ​ട​ച്ച​ത്. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ​ദി​ന അ​വ​ധി വ​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രാ​ഴ്ച മാ​ത്ര​മാ​ണ് ഡി​സം​ബ​റി​ൽ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ, ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും നാ​ട്ടി​ലേ​ക്ക്​ പോകാനുള്ള ഒരുക്കത്തിലാണ്. പലരും ഇതിനോടകം തന്നെ നാട്ടിലേക്ക് പോയിട്ടുമുണ്ട്. ക്രി​സ്മ​സും ന്യൂ ​ഇ​യ​റും വ​രാ​നി​രി​ക്കു​ന്ന​തി​നാ​ൽ പലരും ഈ അവധി നാട്ടിലാണ് ആഘോഷിക്കുന്നത്. എ​ന്നാ​ൽ, ക​ന​ത്ത നി​ര​ക്കാ​ണ്​ നാ​ട്ടി​ലേ​ക്ക്​ ഈ ​ദി​ന​ങ്ങ​ളി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഇ​തു​​മൂ​ലം യാ​ത്ര മാ​റ്റി​വെ​ച്ച​വ​രും ഉണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *