Posted By user Posted On

scott speedsterയുഎഇയിൽ പ്രധാന റോഡ് അടച്ചിടും; ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് പൊലീസ്

യുഎഇ; ശനിയാഴ്ച രാവിലെ 8.15 മുതൽ 10 വരെ ഖവാസിം കോർണിഷിൽ ദേശീയ ദിന പരേഡ് റിഹേഴ്സൽ നടത്തുമെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു. റിഹേഴ്സലിൽ സൈനിക നീക്കങ്ങൾ ഉൾപ്പെടുന്നതിനാൽ കോർണിഷിലേക്കുള്ള പ്രധാന റോഡ് അടച്ചിടും. പ്രദേശത്തേക്ക് വാഹനത്തിൽ വരുമ്പോൾ വേഗത കുറയ്ക്കാനും ബദൽ വഴികൾ സ്വീകരിക്കാനും വാഹനമോടിക്കുന്നവർക്ക് പൊലീസ് നിർദേശം നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK


Comments (0)

Leave a Reply

Your email address will not be published. Required fields are marked *