Posted By Admin Admin Posted On

New Petrol Price യുഎഇയിൽ ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തി

2022 ഒക്‌ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ ഇന്ധന വില new petrol price നിർണയിക്കുന്ന സമിതി പ്രഖ്യാപിച്ചു.ഇന്ന് മുതൽ യു എ ഇയിൽ ഇന്ധന വില കുറയും.സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരിക്കും.സെപ്റ്റംബറിൽ 3.41 ദിർഹമായിരുന്നു.ഇ പ്ലസ് ലിറ്ററിന് 2.85 ദിർഹം,ഡീസൽ 3.76 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. കഴിഞ്ഞ മാസം ലിറ്ററിന് 3.22 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ആയി കുറഞ്ഞു. സെപ്തംബറിൽ 3.87 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.76 ദിർഹമാണ്​ ഒക്​ടോബറിലെ നിരക്ക്​. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *