Posted By editor1 Posted On

എയർ ഇന്ത്യയിൽ ഇനി കുറഞ്ഞ ചെലവിൽ കോഴിക്കോട്ടെത്താം : നിരക്കുകൾ അറിയേണ്ടേ?

ദുബായ്/ഷാർജ∙ ദുബായ്, ഷാർജ സെക്ടറിൽനിന്ന് കോഴിക്കോട്ടേക്കു കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് എയർ ഇന്ത്യ. വൺവേയ്ക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കും.

ഒക്ടോബർ 15 വരെ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ആനുകൂല്യം. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബർ 7 വരെ യാത്ര ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

 കുറഞ്ഞ ചെലവിൽ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *