Posted By user Posted On

യുഎഇ;മില്ലേനിയം ഹോട്ടൽ ശൃംഖലയിൽ നിരവധി ഒഴിവുകൾ

യുഎഇയിലെ മില്ലേനിയം ഹോട്ടൽ ശൃംഖലയിൽ സൂപ്പർവൈസറുടെയും വെയ്റ്റർമാരുടെയും ഒഴിവുകൾ. ദുബായിയാണ് ജോലിസ്ഥലം. ഉദ്യോഗാർത്ഥി യുഎഇ ക്കുള്ളിൽ ഉള്ളവർ ആയിരിക്കണം. യുഎഇ ഹോട്ടൽ വ്യവസായത്തിൽ പരിചയമുള്ളവരും അപേക്ഷിക്കുന്ന തസ്തികയിൽ മൂന്നു മുതൽ നാലു വർഷം വരെ അനുഭവ പരിചയമുള്ളവരും ആയിരിക്കണം.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റ അയക്കുക

Email CV: [email protected]

യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/JjTgI3MAqJTDeCW7xnPvFG

Comments (0)

Leave a Reply

Your email address will not be published. Required fields are marked *