Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളികൾക്ക് അടക്കം ഇനി ഡ്രൈവിംഗ് അനായാസം: പുതിയ മാറ്റങ്ങളുമായി അധികൃതർ

അംഗപരിമിതർക്ക് പുതിയ സൗകര്യമൊരുക്കി ഷാ‌ർജ ഭരണകൂടം. ഇനിമുതൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പൊതുയിടങ്ങളിൽ സൗജന്യമായി പാ‌ർക്കിംഗ് ലഭിക്കും. ഇതിനായി നിലവിലുണ്ടായിരുന്ന ഐഡി കാർഡ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി.
കാറിന്റെ വിൻഡ് ഷീൽഡിൽ പതിപ്പിച്ചിരുന്ന ഐഡി കാർഡ് സ്കാൻ ചെയ്‌താണ് പാർക്കിംഗ് ലഭ്യമാക്കിയിരുന്നത്.
എന്നാൽ സ്കാനിംഗ് ഉപകരണങ്ങൾക്കും ക്യാമറകൾക്കും പലപ്പോഴും കൃത്യമായി ഇത് ലഭിക്കാത്തതിനെ തുടർന്ന് അംഗപരിമിതർ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
പുതിയ സംവിധാനത്തോടെ ഈ അവസ്ഥയ്‌ക്ക് പരിഹാരമാകും

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *