Posted By editor1 Posted On

കുവൈറ്റിൽ ഇന്ന് വന്ന ജോലി ഒഴിവുകൾ നോക്കാം

വിവിധ കമ്പനിയിലാണ് കുവൈത്ത് ഇപ്പോൾ ഒഴിവുകൾ നിലവിലുള്ളത്. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും പല കമ്പനികളിലും മുൻഗണന ഉണ്ട്. അതുകൊണ്ടുതന്നെ എല്ലാ മേഖലയിൽ പെട്ടവരും ജോലിക്ക് അപേക്ഷിച്ച്, സ്വന്തമായ ഒരു തൊഴിൽ എന്ന സ്വപ്നം നേടുക.

സാൽമിയയിലെ ഒരു കമ്പനി റിസപ്ഷനിസ്റ്റിനെ തേടുകയാണ്. പെൺകുട്ടികൾക്ക് മാത്രമാണ് ഈ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുക. ഏതു വിസയും അക്സെപ്റ്റ് ചെയ്യും. ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ [email protected]

കുവൈറ്റിലെ ഒരു പ്രമുഖ റസ്റ്റോറന്റിലേക്ക് കോൾ സെന്റർ റെപ്രസെന്ററ്റീവ് എന്ന തസ്തികയിലേക്ക് ആളുകളെ തിരയുകയാണ്. വിസാ നമ്പർ 18, 22 ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. കോൾ സെന്ററിൽ അനുഭവസമ്പത്തുള്ള വർക്ക് മുൻഗണന ഉണ്ട്. മാത്രമല്ല അപേക്ഷിക്കുന്നവർ അറബിയിൽ സംസാരിക്കാൻ കഴിയുന്നവർ ആയിരിക്കണം.

Communicate with the customers politely.
• Inform the drivers about the orders
• Arrange the delivery according to delivery schedule
• Candidate should speak good Arabic
• Ready to join candidates preferable

[email protected]

Comments (0)

Leave a Reply

Your email address will not be published. Required fields are marked *