ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ, 40% ഇളവ്, ഈ പ്രത്യേക ഓഫർ ഇന്ന് കൂടി മാത്രം

ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. ഇന്നലെ ആരംഭിച്ച ഫാബ് ഫോൺ ഫെസ്റ്റ് വിൽപന നാളെ വരെ തുടരും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ്. ടെക്നോ, ഷഓമി, സാംസങ്, ആപ്പിൾ, റിയൽമി, ഐക്യൂ, ഒപ്പോ എന്നിവയുൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഹാൻഡ്സെറ്റുകൾക്ക് … Continue reading ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ, 40% ഇളവ്, ഈ പ്രത്യേക ഓഫർ ഇന്ന് കൂടി മാത്രം