കറൻസി തട്ടിപ്പിന് ഇരയായി; വ്യാപാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി
കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ആഫ്രിക്കൻ […]