latest

latest

കോവിഡിനേക്കാൾ അപകകാരിയോ, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ? ജാ​ഗ്രത വേണം

കോവിഡ് -19 ന്റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം ഉയർത്തെഴുന്നേക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രജ്ഞരും ആഗോള നേതാക്കളും (നിഗൂഢവും കൂടുതൽ വിനാശകരവുമായ ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്: ഡിസീസ് എക്സ്.ഭാവിയിൽ ഒരു […]

latest

ഇന്ത്യക്കാർക്ക് ഇനി ഈ ഗൾഫ് രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പറക്കാം

ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തര്‍, ഒമാന്‍ അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62

latest

New Year Photo Frame;ഈ ന്യൂഇയർ അടിച്ചുപൊളിക്കാം!! സ്വന്തം ഫോട്ടോ വെച്ച് ഇനി പ്രിയപ്പെട്ടവർക്ക് കിടിലനായി ന്യൂ ഇയർ ആശംസ അയക്കാം;വർഷം മുഴുവനും ഗംഭീരമാക്കാം

New year photo frame;ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും

latest

തീവ്ര വ്യായാമം ആരോഗ്യത്തിന് ദോഷം ചെയ്യും: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ഹാനികരമാണോ, എവിടെയാണ് തെറ്റുകൾ സംഭവിക്കുന്നതെന്നും ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നത് തടയാൻ എന്തുചെയ്യാമെന്നുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജിമ്മിലെ ഹൃദയാഘാതം വർദ്ധിച്ചുവരുന്ന ആശങ്കയാണ്.

latest

നാട്ടിലെത്തിയ പ്രവാസികൾക്ക് സുവർണ്ണാവസരം; സംരംഭം തുടങ്ങാൻ എളുപ്പം, വായ്പാ സൗകര്യവുമായി നോർക്ക, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

കോട്ടയം: ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി ഡിസംബർ 14 ന് വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്‌ത്രി റോഡിലെ ദർശന ആഡിറ്റോറിയത്തിലാണ് ക്യാമ്പ്. നാട്ടിൽ

latest

പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ടോ? പിന്നിലെ കാരണമറിയാം,ഇക്കാര്യം ശ്രദ്ധിക്കണം

പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ, നന്നായി

latest

ഒറ്റ ക്ലിക്കിൽ സ്വന്തം ഫോട്ടോ വെച്ച് അടിപൊളി നാഷണൽ ഡേ ആശംസാ കാർഡുകൾ നിർമിക്കാം

യുഎഇ നാഷണൽ ഡേ ഇങ്ങെത്തിയത് നാം ഏവർക്കും അറിയുന്ന കാര്യമാണല്ലോ?? യുഎഇയിലെ സ്വദേശികളും പ്രവാസികളും ആഘോഷിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇവിടെയാണ് പ്രിയപ്പെട്ടവർക്ക് ആശംസകൾ അയക്കുന്നതിനായി വിവിധ ആപ്പുകൾ

latest

പ്രവാസികൾക്കിതാ സന്തോഷ വാ‍ർത്ത: നാട്ടിലേക്ക് പണം അയയ്ക്കുമ്പോൾ കിട്ടുന്ന റിവാ‍ർഡുകൾ എയർലൈൻ ടിക്കറ്റ് കിഴിവുകളായി ഉപയോ​ഗിക്കാം: വേറെയുമുണ്ട് ​ഗുണങ്ങൾ

യുഎഇയിലെ പാകിസ്ഥാൻ പ്രവാസികളോട് തങ്ങളുടെ മാതൃരാജ്യത്തേക്ക് പണം അയയ്‌ക്കുന്നതിനും എയർലൈൻ ടിക്കറ്റ് കിഴിവുകൾ, അധിക ലഗേജുകൾക്കുള്ള ഫീസ്, പാസ്‌പോർട്ട് പുതുക്കൽ എന്നിവയുടെ രൂപത്തിൽ റിഡീം ചെയ്യാവുന്ന റിവാർഡുകൾ

latest

നാളെ നിങ്ങളുടെ മൊബൈലിലേക്ക്​ അജ്ഞാത സന്ദേശങ്ങൾ വന്നേക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; എമർജൻസി അലെർട്ട് എന്താണെന്ന് അറിയാം

കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ ‘എമർജൻസി അലെർട്ട്’ ഉണ്ടാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽഫോണിൽ

latest

നിങ്ങളുടെ പാസ്പോ‍ർ​ട്ടിൽ ഒറ്റപ്പേരാണോ? ഇക്കാര്യം ശ്രദ്ധിക്കണം; ഒ​റ്റ​പ്പേ​ര്​ പാ​സ്​​പോ​ർ​ട്ടു​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ വീ​ണ്ടും മു​ന്ന​റി​യി​പ്പ്​

ദു​ബൈ: ഒ​റ്റ​പ്പേ​ര് മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ പാ​സ്പോ​ർ​ട്ടു​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ യു.​എ.​ഇ നാ​ഷ​ന​ൽ അ​ഡ്വാ​ൻ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെൻറ​റി​ൻറെ മു​ന്ന​റി​യി​പ്പ്​ വീ​ണ്ടും. വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​സ്‌​പോ​ർട്ടി​ൽ

Scroll to Top