latest

latest

യുവാക്കളിൽ ഹൃദയസ്തംഭനം കൂടുന്നു: ഈ ലക്ഷണങ്ങൾ കാണാതെ പോകരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇന്ന് യുവാക്കൾ പോലും കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാർത്ത നാം കേൾക്കുന്നുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് […]

latest

പ്രവേശന ഫീസ്, സമയം: അബുദാബി BAPS ഹിന്ദു മന്ദിറിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

അബുദാബി BAPS ഹിന്ദു മന്ദിർ, ചരിത്രപരമായ കൈകൊണ്ട് കൊത്തിയെടുത്ത പരമ്പരാഗത ശിലാക്ഷേത്രം, വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ യോജിപ്പുള്ള സഹവർത്തിത്വത്തെ പ്രതീകപ്പെടുത്തുന്നു, മുൻകൂട്ടി രജിസ്റ്റർ ചെയ്ത സന്ദർശകരുടെ, പ്രത്യേകിച്ച് വിദേശത്ത്

latest

സ്ട്രോക്ക് സാധ്യത വരാതിരിക്കാൻ ഈ ആഹാരങ്ങൾ ശീലമാക്കൂ

പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരിൽ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയിൽ നിരവധിയാണ്. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്.വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദ

latest

ശരീരത്തിൽ പൊട്ടാസ്യം കുറയുന്നത് തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

മനുഷ്യശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്‍റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍

latest

നോ​ൽ കാ​ർ​ഡു​ക​ൾ ന​വീ​ന​രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു:​ ഡിജിറ്റൽ വാലറ്റാകുന്നു, അറിയാം വിശദമായി

എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നോ​ൽ കാ​ർ​ഡു​ക​ൾ ഡിജിറ്റൽ വാലറ്റാകുന്നു. 35കോ​ടി ദി​ർ​ഹ​ത്തി​ൻറെ ക​രാ​ർ ആണ് പദ്ധതി നടപ്പാക്കാൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) നൽകിയിരിക്കുന്നത്. ദു​ബൈ​യി​ലെ എ​ല്ലാ

latest

ഓട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ് നമുക്ക് പണി തരും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പലരും പതിവായി ഓട്സ് കഴിക്കുന്നവരാണ് കൂടുതൽപേരും. ഓട്‌സ് കഴിക്കുമ്പോൾ പ്രമേഹം കുറയുമെന്നും ശരിയായ ഡയറ്റ് പാലിക്കപ്പെടുമെന്നുമാണ് നമ്മൾ ധരിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ നമുക്ക്

latest

നൈട്രജൻ ഉപയോ​ഗിച്ച് വധശിക്ഷ, ലോകത്ത് ഇതാദ്യം, 5 മിനിറ്റ് ശ്വാസം മുട്ടിച്ച് മരണമുറപ്പിക്കൽ: എന്താണ് നൈട്രജൻ ഹൈപോക്‌സിയ

അമേരിക്കയിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. അലബാമയിൽ കെന്നത്ത് സ്മിത്തിനെയാണ്(58) നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചത്. യുഎസ് സുപ്രീം കോടതി ഉൾപ്പെടെ നിരവധി കോടതികളിലേക്ക്

latest

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങാം; സഹായിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി, ഏങ്ങനെ രജിസ്റ്റർ ചെയ്യാം

രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി. നിലവിലുള്ള സംരംഭം വിപുലീകരിക്കാനും വായ്പ

latest

നിമിഷങ്ങൾക്കുള്ളിൽ സ്വന്തം ഫോട്ടോ വെച്ച് റിപ്പബ്ലിക്ദിന ആശംസ പോസ്റ്ററുകൾ നിർമ്മിക്കാം : വെറും ഒറ്റക്ലിക്കിൽ തന്നെ, ഇതാ ഒരു കിടിലൻ ആപ്പ്

രാജ്യം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിലാണ് ഈ റിപ്പബ്ലിക് ദിനത്തിൽ ഭംഗിയായി കിടിലൻ പോസ്റ്ററുകൾ നിർമിച്ചു പ്രിയപ്പെട്ടവർക്ക് അയച്ചാലോ… എന്നാൽ വരു പരിചയപ്പെടാം ഒരു കിടിലൻ ആപ്പ്

latest

ഉറങ്ങുന്നതിന് മുൻപ് കുറച്ച് വെള്ളം കുടിക്കാം: ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. ഒരു പഠനമനുസരിച്ച്, നിർജ്ജലീകരണം നിങ്ങളുടെ മാനസികാവസ്ഥയെ

Scroll to Top