
ചികിത്സയിലിരിക്കെ ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ മരിച്ചു
malayali obit ഗർഭിണിയായ മലയാളി യുവതി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളായ ആയിഷ (26) യാണ് മരിച്ചത്. ഭർത്താവ് റംഷീദ് നിട്ടുക്കാരൻ. മൂന്ന് വയസ്സുള്ള മുഹമ്മദ് ഇഹ്സാൻ മകനാണ്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)