
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
കണ്ണൂർ സ്വദേശി യുഎഇയിൽ നിര്യാതനായി. കണ്ണൂർ സിറ്റി കുറുവ അവേരയിലെ മെഹറാസിൽ അബ്ദുൽ സത്താർ (65) ആണ് ഷാർജയിൽ മരിച്ചത്. പരേതരായ പുന്നക്കൽ ഹസ്സൻ, വടക്കേ കണ്ടി സുഹറ എന്നിവരുടെ മകനാണ്. ഭാര്യ: പുന്നക്കൽ ഫൗസിയ. മക്കൾ: ഹർഷിദ്, ദിൽഷാദ്, മെഹ്റ, പരേതനായ ഫർഷാദ്. മരുമക്കൾ: നിലോഫർ, നുഐമ, ഫെബിന. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ അസീസ്, നസീമ, ഹാറൂൺ, നൗഫൽ. ഖബറടക്കം ദുബൈയിൽ നടക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)