Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

കാ​സ​ർ​കോ​ട് സ്വദേശി യുഎഇയിൽ നിര്യാതനായി. കാ​സ​ർ​കോ​ട് ആ​രി​ക്കാ​ടി ക​ട​വ​ത്ത് സ്വ​ദേ​ശി ഖാ​സിം(44) ആണ് നി​ര്യാ​ത​നാ​യത്. പി​താ​വ്​: പ​രേ​ത​നാ​യ അ​ന്തു​ക്കാ​യ്. മാ​താ​വ്​: പ​രേ​ത​യാ​യ ന​ഫീ​സ. ഭാ​ര്യ: റൈ​ഹാ​ന. മ​ക്ക​ൾ: റൈ​ബ, റാ​ഹി​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ഖാ​തിം, ബ​ഡു​വ​ൻ കു​ഞ്ഞി, ന​സീ​ർ, ഇ​ബ്രാ​ഹിം. മ​യ്യി​ത്ത്​ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *