Posted By user Posted On

തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ: യുഎഇയിലെ അൽ തയർ ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

യുഎഇയിലെ അൽ തയർ ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ. അൽ തയർ ഗ്രൂപ്പ് 1979-ൽ സ്ഥാപിതമായ ഒരു സ്വകാര്യ ഹോൾഡിംഗ് കമ്പനിയാണ്. നിലവിൽ ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിലെ google careers 6 രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്, ഇതിൽ 200 ഓളം സ്റ്റോറുകളും മിഡിൽ ഈസ്റ്റിലെ ഒന്നിലധികം മാർക്കറ്റുകളിലായി 23 ഷോറൂമുകളും ഉൾപ്പെടുന്നു. യുഎഇയിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ 9,000 ത്തോളം ആളുകൾ ജോലി ചെയ്യുന്നു.

യോ​ഗ്യത

മികച്ച എക്സൽ കഴിവുകൾ ഉണ്ടായിരിക്കണം
ഹൈസ്കൂൾ സർട്ടിഫിക്കേഷൻ വരെയുള്ള വിദ്യാഭ്യാസമായിരിക്കും
അഡ്മിനിസ്ട്രേഷനിൽ 3-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

APPLY NOW https://altayer.referrals.selectminds.com/jobs/administration-coordinator-2433

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *