Posted By Admin Admin Posted On

dubai ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്, പരുക്കേറ്റവരിൽ ഭൂരിപക്ഷം പേരും മലയാളികൾ

ദുബൈയിലെ കറാമയിൽ മലയാളികൾ താമസിച്ച കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. […]

Read More
Posted By Admin Admin Posted On

അബുദാബി എയർപോർട്ടിലെ പുതിയ ടെർമിനൽ ; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച് പുതിയ അറിയിപ്പ്

അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്ന് നവംബർ ഒന്ന് മുതൽ എയർ ഇന്ത്യ […]

Read More
Posted By Admin Admin Posted On

ഇസ്രായേൽ-പലസ്തീൻ സംഘർഷം: ഇസ്രയേലിലേക്കുള്ള സർവീസ് നിർത്തിവച്ചത് നീട്ടി വിമാന കമ്പനി

എമിറേറ്റ്‌സ് എയർലൈൻ ഇസ്രയേലിലേക്കും പുറത്തേക്കും സർവീസ് നിർത്തിവച്ചത് നീട്ടി. ടെൽ അവീവിലേക്കുള്ള എല്ലാ […]

Read More
Posted By Admin Admin Posted On

പിതാവ് മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊന്നു; തെളിവെടുപ്പിനിടെ കൂസാതെ സംഭവങ്ങൾ വിവരിച്ചു പ്രതി

മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പി​താ​വ് റി​മാ​ൻ​ഡി​ൽ. ക​ല്ലു​വ​യ​ൽ ക​ത​വാ​ക്കു​ന്നി​ൽ […]

Read More
Posted By Admin Admin Posted On

യുഎഇയിൽ ഇനി വാഹനങ്ങളുടെ വേഗം കുറച്ചാൽ അപകടലൈറ്റുകൾ തെളിയും

അപകടങ്ങൾ തടയുന്നതിന്റെയും, റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ഷാ​ർ​ജ​യി​ലെ ടാ​ക്സി കാ​റു​ക​ളി​ൽ ബ്രേ​ക്ക് […]

Read More
Posted By Admin Admin Posted On

എന്തൊരു ക്രൂരത: ഗാസയിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; 500 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാൻ സാധ്യത; അപലപിച്ച് ലോകരാജ്യങ്ങൾ

ഗാസയിൽ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഒട്ടേറെ പേർക്ക് […]

Read More
Posted By Admin Admin Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Admin Admin Posted On

യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഉച്ചയോടെ മഴക്ക് സാധ്യത

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ട് […]

Read More
Posted By Admin Admin Posted On

യുഎഇയിൽ ല​ഭ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വാ​ട്​​സ്ആ​പ്​ വ​ഴി അ​റി​യാം; പുതിയ സംവിധാനം ഇങ്ങനെ

ദു​ബൈ: രാ​ജ്യ​ത്ത്​ ല​ഭ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വാ​ട്​​സ്ആ​പ്​ വ​ഴി അ​റി​യാ​നു​ള്ള സം​വി​ധാ​ന​വു​മാ​യി യു.​എ.​ഇ […]

Read More