Posted By user Posted On

expatപനി ബാധിച്ച് ചികിത്സയിലിരിക്കെ പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

പനി ബാധിച്ച് ചികിത്സയിലിരിക്കെ പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കണ്ണൂർ കടവത്തൂർ expat തെണ്ടപ്പറമ്പ് സ്വദേശി പി കെ ഷംസുദ്ദീൻ ആണ് മരിച്ചത്. 38 വയസായിരുന്നു.16 വർഷമായി ദുബായിലെ സൂപ്പർ മാർക്കറ്റിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തെണ്ടപ്പറമ്പ് സ്വദേശി അഹമ്മദിന്റെയും സഫിയയുടെയും മകനാണ്. നൗഫീറയാണ് ഭാര്യ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *