Posted By user Posted On

transalatingഅറബി സംസാരിക്കാൻ അറിയാതെ ബുദ്ധിമുട്ടുന്നുണ്ടോ? നിങ്ങളെ സഹായിക്കാൻ ഇതാ ഒരു കിടിലൻ‍ ആപ്പ്

അറബി സംസാരിക്കാൻ അറിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പ്രവാസികളുണ്ട്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ പലപ്പോളും പ്രാദേശിക ഭാഷ അറിയാത്തത് മൂലം ജോലി സ്ഥലങ്ങളിലും മറ്റുമായി ഏറെ പ്രയാസപ്പെടാറുണ്ട് transalating. പലരും ​ഗൂ​ഗിളിലും മറ്റും വിവർത്തനം ചെയ്താണ് ആശയവിനിമയം വരെ നടത്താറുള്ളത്. എന്നാൽ, അവിടെയും ഭാഷയും ടെക്നോളജിയിലുള്ള അറിവും വില്ലനായി എത്താറുണ്ട്. ഫോണിലെ പല ആപ്പുകളും ഫീച്ചറുകളും നന്നായി ഉപയോ​ഗിക്കാൻ അറിയാത്തവർക്കും ഇം​ഗ്ലീഷ് ഭാഷ വശമില്ലാത്തവർക്കും ​ഗൂ​ഗിൾ പോലുള്ള സേവനങ്ങൾ ഉപയോ​ഗിക്കുന്നതിലും പരിമിതികളുണ്ട്. എന്നാൽ, ഇതി അത്തരത്തിലുള്ള ആശങ്കകളോടൊക്കെ വിടപറയാം. മലയാളം നേരിട്ട് അറബിയിലേക്ക് വിവർത്തനം ചെയ്യുവാനും അറബി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കിട്ടുവാനും ഉപയോഗിക്കാവുന്ന ഒരു കിടിലൻ ആപ്പിനെ കുറിച്ചാണ് പറയുന്നത്. നിരവധി ഫീച്ചറുകളുള്ള ഒരു ആപ്പാണ് മലയാളം അറബ് ട്രാൻസിലേഷൻ ആപ്പ്. വളരെ എളുപ്പത്തിൽ തന്നെ ഉപയോ​ഗിക്കാൻ കഴിയും എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ടൈപ്പ് ചെയ്യാതെ തന്നെ പറഞ്ഞു കൊണ്ടും ബോർഡുകളും മറ്റും സ്കാൻ ചെയ്തും പരിഭാഷ ലഭിക്കും എന്നത് ഈ ആപ്പ് പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു. അറബി മലയാളം ട്രാൻസിലേഷൻ ആപ്പ് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.malayalamarabic.vivioapps

ആപ്പ് ഡൗൺലോ‍ഡ് ചെയ്ത ശേഷം തുറക്കുന്ന സമയത്ത് ഒരു കോളം നിങ്ങളുടെ ഫോണിൽ തെളിയും. ഇതിൽ മുകളിലുള്ള കോളത്തിൽ മലയാളത്തിൽ ടൈപ്പ് ചെയ്യുകയോ ആ കോളത്തിന്റെ കീഴിൽ മൂന്നാമതുള്ള സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്ത് പറയുകയോ ചെയ്താൽ താഴെ അതിന്റെ അറബ് വിവർത്തനം ലഭ്യമാകും. ഫോണിൽ കാണുന്ന Malayalam>< Arabic രണ്ട് ആരോചിഹ്നമുള്ള ഐക്കൺ ക്ലിക്ക് ചെയ്താൽ മലയാളത്തിന്റെ സ്ഥാനത്ത് അറബി വരും. അതായത് അറബിയിലുള്ള വാക്കുകൾ ഇവിടെ ടൈപ്പ് ചെയ്യുകയോ കോപ്പി പേസ്റ്റ് ചെയ്യുകയോ ചെയ്താൽ അതിന്റെ മലയാളം വിവർത്തനം താഴെ തെളിയും. ഈ പേജിൽ ഏറ്റവും താഴെ മൂന്നാമതുള്ള ചതുരത്തിലുള്ള ഐക്കൺ ക്ലിക്ക് ചെയ്താൽ ക്യാമറ ഉപയോഗിച്ച് വിവർത്തനം ചെയ്യേണ്ട അറബി ടെക്സ്റ്റ്‌ സ്കാൻ ചെയ്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും കഴിയും

അറബി മലയാളം ട്രാൻസിലേഷൻ ആപ്പ് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.malayalamarabic.vivioapps

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *