Uncategorized

നാട്ടിലേക്കുള്ള സ്നേഹപ്പൊതികളില്‍ ഒളിഞ്ഞിരിക്കുന്നതെന്ത്? ‘എംഡിഎംഎയോ കഞ്ചാവോ’; നെഞ്ചിടിപ്പ് കൂടി പ്രവാസികള്‍

നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ […]

Uncategorized

എമിറേറ്റ്‌സ് വിമാനത്തിലെ പവർ ബാങ്ക് നിരോധനം; യുഎഇയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ഈക്കാര്യങ്ങൾ ലഗേജിൽ ഒഴിവാക്കണം; ഇല്ലെങ്കിൽ പണികിട്ടും

ഒക്ടോബർ മുതൽ എമിറേറ്റ്‌സ് വിമാനത്തിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിനാൽ, യുഎഇ യാത്രക്കാർക്ക് ഒരു പ്രധാന പുതിയ വിമാന നിയമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ,

latest

ഗൾഫിലെത്തിയ മലയാളി മറ്റൊരു മലയാളിക്ക് കൊടുത്തത് മുട്ടൻപണി, മദ്യപിച്ച് സവാരി നടത്തിയത് വാടക കാറിൽ; ഉടമക്ക് ലക്ഷങ്ങൾ ബാധ്യത

ബഹ്റൈനിൽ വാടകയ്ക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമയ്ക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിൻറെ ബാധ്യത. കണ്ണൂർ സ്വദേശിയായ മലയാളി മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ആഢംബര വാഹനത്തിൽ ഇടിച്ചെന്നാണ് കേസ്.

latest

പൊലീസ്​ വേഷത്തിലെത്തി കവർച്ച, തട്ടിയത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസികളായ ആറംഗ സംഘത്തിന്​ തടവും പിഴയും

ദുബായിൽ പോലീസ് ചമഞ്ഞ് കമ്പനി ഉടമയെ ആക്രമിച്ച് 17 ലക്ഷം ദിർഹം കവർന്ന ആറംഗ സംഘത്തിന് തടവും പിഴയും. ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും അടങ്ങുന്ന

latest

ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ​ഗൾഫിൽ ഒന്നാമൻ യുഎഇ, ശമ്പളക്കണക്ക് ഇങ്ങനെ

2025-ലെ സിഇഒ വേൾഡ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി. ശരാശരി പ്രതിമാസ ശമ്പളം 8,218 ഡോളറാണ്

latest

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ; പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. കണ്ണൂർ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്‌സൽ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുൻപാണ്

latest

വന്നു മക്കളെ ഫ്രീഡം സെയിൽ; ഓഫർ നിരക്കിൽ 50 ലക്ഷം സീറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്, ഇനി ടിക്കറ്റെടുക്കാൻ വൈകല്ലേ!

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സർവീസുകൾക്ക് 1279 രൂപ മുതലും രാജ്യാന്തര സർവീസുകൾക്ക്

latest

പ്രവാസികളുടെ മൃതദേഹത്തിലും കൊള്ള? നാട്ടിലേക്ക് അയക്കാൻ ഈടാക്കുന്നത് വൻ തുക, സുതാര്യത വേണമെന്ന് ആവശ്യം

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ഈടാക്കുന്ന അമിത നിരക്കിനെതിരെയും തട്ടിപ്പുകൾക്കെതിരെയും ഷാർജ ഇന്ത്യൻ അസോസിയേഷൻ രംഗത്ത്. ഈ വിഷയത്തിൽ കൂടുതൽ സുതാര്യത വേണമെന്ന് അവർ ആവശ്യപ്പെട്ടു.

latest

യുഎഇയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ (30) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ഷാർജയിൽ

Uncategorized

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65827 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത്

Scroll to Top