ടോയിലറ്റ് സീറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു; കാരണം മീഥെയ്ൻ വാതകം?
നോയിഡയിൽ ടോയ്്ലെറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. മുഖത്തും, ശരീരത്തും പൊള്ളലേറ്റതായാണ് റിപ്പോർട്ട്. ഗ്രേറ്റർ നോയിഡ സെക്ടർ 36 ലെ ഒരു വീട്ടിലെ വെസ്റ്റേൺ ടോയ്്ലെറ്റാണ് പൊട്ടിത്തെറിച്ചത്. […]