ആപ്പിളിന് ആകെ മാറ്റം, ഐപാഡ് ഇനി കംപ്യൂട്ടറിന് സമാനം; ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു
ആപ്പിൾ ഐപാഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു. ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഒട്ടേറെ ഫീച്ചറുകളാണ് ഈ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫയൽ […]