‘ചൂട് അസഹനീയം’; യുഎഇയിൽ വൈകിട്ട് 5 വരെ മരണാനന്തര കർമങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം
കടുത്ത ചൂടും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളും കണക്കിലെടുത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5വരെ മരണാനന്തര കർമങ്ങളും പ്രാർഥനകളും ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫേഴ്സ്, […]