യുഎഇയിലെ അതുല്യയുടെ മരണം: നിർണായക ദൃശ്യങ്ങൾ കൈമാറി, തുളസിഭായിയും ബന്ധുക്കളും ക്രൈംബ്രാഞ്ചിന് മൊഴി നൽകി
ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട്, അമ്മ തുളസിഭായി കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. അതുല്യയുടെ ഭർത്താവ് […]