മലയാളി പൊളിയല്ലേ! കറക്കി നേടിയത് 33 ലക്ഷം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാഗ്യം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) സമ്മാനം. 20,000 ദിർഹം മുതൽ 1.5 ലക്ഷം ദിർഹം വരെ സമ്മാനം നേടാനുള്ള അവസരത്തിലെ രണ്ടാം ശ്രമത്തിലാണ് മലയാളിയായ ഫിറോസ് ഖാന് ഇത്രയും തുക ലഭിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top