Posted By christymariya Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

മലപ്പുറം പൊന്നാനി മറക്കടവ് സ്വദേശിയായ നൗഷാദ്​ (34) അൽഐനിൽ മരണപ്പെട്ടു. കുറച്ച് ദിവസങ്ങളായി അൽഐനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പൊന്നാനി കതിരന്റകത്ത്​ വീട്ടിൽ മുഹമ്മദ്​ കുട്ടി-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: സുൽഫത്ത്​. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *