Posted By christymariya Posted On

കോടികൾ നേടാൻ കൂടുതൽ ചാൻസ്; പ്രവാസികൾക്കായി Emirates Draw അവതരിപ്പിക്കുന്ന പരിമിതകാല ഓഫർ

ഇന്ത്യൻ കളിക്കാർക്കായി ആഗോള ഓൺലൈൻ ലോട്ടറിയായ എമിറേറ്റ്സ് ഡ്രോ പുതിയ പ്രൊമോഷൻ പ്രഖ്യാപിച്ചു. ഇനി 3,650 രൂപയ്ക്ക് 2 EASY6, 2 FAST5, 2 MEGA7 ടിക്കറ്റുകൾ സ്വന്തമാക്കാം. ഈ പ്രത്യേക കോംബോ ഓഫറിലൂടെ 720 രൂപ ലാഭിക്കാൻ സാധിക്കും.

കൂടുതൽ ടിക്കറ്റുകൾ നേടുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനും, ജീവിതം മാറ്റിമറിക്കുന്ന വലിയ സമ്മാനങ്ങൾ നേടാനും ഇത് അവസരം നൽകുന്നു. 226 കോടി രൂപ വരെ സമ്മാനമായി നേടാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 7 വരെയാണ് ഈ ഓഫർ ലഭ്യമാകുക. എമിറേറ്റ്സ് ഡ്രോ ഇതുവരെ ഒരു മില്യണിലധികം വിജയികളെയാണ് സൃഷ്ടിച്ചത്. ഇതിൽ ആയിരക്കണക്കിന് ഇന്ത്യക്കാരും ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി emiratesdraw.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ c[email protected] എന്ന ഇ-മെയിലിലേക്ക് ബന്ധപ്പെടാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *