ബാങ്കിൽ ഒരു ജോലി ആയാലോ? ഫസ്റ്റ് അബുദാബി ബാങ്കിൽ നിരവധി അവസരങ്ങൾ

ഫസ്റ്റ് അബുദാബി ബാങ്ക് (FAB) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ ബാങ്കാണ്. ഫസ്റ്റ് ഗൾഫ് ബാങ്കും (FGB) നാഷണൽ ബാങ്ക് ഓഫ് അബുദാബിയും (NBAD) ലയിച്ചതിനെ തുടർന്നാണ് ഇത് രൂപീകരിച്ചത്.

FAB അതിന്റെ കോർപ്പറേറ്റ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, പേഴ്സണൽ ബാങ്കിംഗ് ഫ്രാഞ്ചൈസികളിലൂടെ സാമ്പത്തിക പരിഹാരങ്ങൾ[ബസ്വേഡ്], ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അബുദാബിയിൽ ഖലീഫ ബിസിനസ് പാർക്കിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബാങ്കിന് അഞ്ച് ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുണ്ട്: ഏഷ്യാ പസഫിക് (APAC), യൂറോപ്പ്, അമേരിക്കകൾ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് പ്രവർത്തനം

Apply nowhttps://www.bankfab.com/en-ae/about-fab/careers

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top