കണ്ണൂർ പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ.വി. സന്തോഷ്കുമാർ (54) അബുദാബിയിൽ അന്തരിച്ചു. പരേതനായ എരഞ്ഞിക്കൽ നാരായണൻ-രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: മീര. മക്കൾ: അനശ്വര, സങ്കീർത്തന (ഇരുവരും വിദ്യാർഥികൾ, അബുദാബി).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t