ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ ‍’മൂന്നിരട്ടി’ ശമ്പളം, യുഎഇയില്‍ ഈ മേഖലകളില്‍ വന്‍ ഡിമാന്‍ഡ്

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), ഡിജിറ്റൽ, മറ്റ് വളർന്നുവരുന്ന വ്യവസായങ്ങൾ എന്നിവയിലെ മിഡ്-സീനിയർ ലെവൽ മുതൽ സീനിയർ ലെവൽ വരെയുള്ള റോളുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾ യുഎഇയിൽ പ്രതിമാസം 45,000 ദിർഹം വരെ വരുമാനം നേടുന്നു. ഇന്ത്യയിലെ മുൻനിര ടാലന്റ് സൊല്യൂഷൻസ് സ്ഥാപനങ്ങളിലൊന്നായ കരിയർനെറ്റ് ഗ്രൂപ്പിന്റെ കണക്കനുസരിച്ചാണിത്. യുഎഇയിലെ ഇന്ത്യൻ സാങ്കേതിക പ്രൊഫഷണലുകൾ സാധാരണയായി ഇന്ത്യയിൽ … Continue reading ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ ‍’മൂന്നിരട്ടി’ ശമ്പളം, യുഎഇയില്‍ ഈ മേഖലകളില്‍ വന്‍ ഡിമാന്‍ഡ്