latest

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിങ്ങളുടെ യുപിഐ വിദേശ നമ്പറുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം

പ്രവാസികൾക്ക് ഇനി മുതൽ നിങ്ങളുടെ യുപിഐ വിദേശ നമ്പറുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം. ചെറുകിട കടകളില്‍ പോലും ലഭ്യമായ യുപിഐ പേയ്‌മെന്റ് സംവിധാനം പ്രവാസികള്‍ക്കും വിദേശ വിനോദ […]

Uncategorized

Marketing Posters appഇതാ എളുപ്പത്തിൽ പോസ്റ്ററുകൾ മൊബൈലിൽ നിർമ്മിക്കാൻ ഒരു അടിപൊളി ആപ്പ്

ഈ ആപ്പ് ഉപയോഗിച്ച് അതിശയകരമായ മാർക്കറ്റിംഗ് പോസ്റ്ററുകൾ സൃഷ്ടിക്കുന്നത് പൂർണ്ണമായും സൗജന്യമാണ്. ഒരു പോസ്റ്റർ ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ പ്രൊഫഷണലായി

latest

ഡിലീറ്റ് ആയ ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവ എളുപ്പത്തിൽ തിരിച്ചെടുക്കാം

ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഇന്റേണൽ മെമ്മറിയിൽ നിന്നോ എക്‌സ്‌റ്റേണൽ മെമ്മറി കാർഡിൽ നിന്നോ നഷ്‌ടപ്പെട്ട ഫോട്ടോകളോ ചിത്രങ്ങളോ വീഡിയോകളോ ഇല്ലാതാക്കാനും വീണ്ടെടുക്കാനും സഹായിക്കും. നിങ്ങൾ അബദ്ധത്തിൽ ഒരു

latest

പ്രവാസികളുടെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ് എന്നിവ ഇനി​​ നാ​ട്ടി​ലെ​ത്തും​

എ​മി​റേ​റ്റി​ലെ നി​വാ​സി​ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്​ എ​ന്നി​വ നാ​ട്ടി​ലെ മേ​ൽ​വി​ലാ​സ​ത്തി​ൽ എ​ത്തി​ക്കാ​ൻ ഇനിമുതൽ സൗകര്യം. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റിയാണ് (ആ​ർ.​ടി.​എ) ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡെ​ലി​വ​റി

latest, Technology

നിങ്ങൾക്ക് കൊടുക്കാനും, ലഭിക്കാനുമുള്ള പണത്തിന്റെ കണക്കുകൾ മറന്നു പോവാറുണ്ടോ? എന്നാൽ ഇനി വിഷമിക്കേണ്ട, ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ

നിങ്ങൾ സുഹൃത്തുക്കളുടെയും മറ്റു പക്കൽ നിന്നും പണം വാങ്ങാറും, അവർക്ക് കടം കൊടുക്കാറുമുള്ളവരാണോ? എന്നാൽ പിന്നീട് ഈ പണത്തിന്റെ കണക്കുകൾ മറന്നും പോകുന്നുണ്ടോ, എങ്കിൽ അത്തരക്കാർക്ക് പറ്റിയ

Uncategorized

ഒറ്റ ക്ലിക്കിൽ നിങ്ങളുടെ സ്വന്തം ഫോട്ടോ ഉപയോഗിച്ച് അത്ഭുതകരമായ വിഷു ആശംസകൾ ഉണ്ടാക്കാം

ലോകമെങ്ങുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണത്തെ വിഷു 2023 ഏപ്രില്‍ 15, ശനിയാഴ്ചയാണ് (1198 മേടം 01) വരുന്നത്. മലയാളം കലണ്ടര്‍ വര്‍ഷത്തിലെ ഒന്‍പതാം മാസമായ

Uncategorized

പ്രവാസികൾ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല; കാരണം ഇതാണ്

ദുബായ് ∙ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത കാർഡ് ഉടമകള്‍ മാർച്ച് 31 മുൻപ് പാൻ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം.

Uncategorized

എമിറേറ്റ്‌സ് ഐഡി നഷ്ടമായാല്‍ പുതിയത് സ്വന്തമാക്കാൻ
ഈ ആപ്പ് നിങ്ങളെ സഹായിക്കും; ചെയ്യേണ്ടത്

ദുബായ്: യുഎഇയിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡാണ് എമിറേറ്റ്‌സ് ഐഡി. എന്നാല്‍ ഈ സുപ്രധാന രേഖ നഷ്ടപ്പെട്ടാലോ? പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആകെ

Uncategorized

വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇനി കെ–9 പോരാളി സംഘവും

ദുബായ് : യുഎഇയിൽ വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താനും ദുർഘട മേഖലകളിൽ ഹെലികോപ്റ്ററിലെത്തി രക്ഷാപ്രവർത്തനം നടത്താനും ശ്വാന സേനയെ സജ്ജമാക്കി ദുബായ് പൊലീസ്.കാണാതായവരെ കണ്ടെത്താനും ഒളിപ്പിച്ചുവച്ച ലഹരിമരുന്നും സ്ഫോടക

Uncategorized

മൊബൈൽ ഫോൺ കടകളിൽ തുടർച്ചയായി മോഷണം നടത്തുന്ന സംഘത്തെ ഷാർജ പൊലീസ് പിടികൂടി

ഷാർജ : മൊബൈൽ ഫോൺ കടകളിൽ തുടർച്ചയായി മോഷണം നടത്തുന്ന സംഘത്തെ ഷാർജ പൊലീസ് പിടികൂടി. ഷാർജയിൽ മൊബൈൽ ഫോൺ വിൽക്കുന്ന കടകളുടെ ഉടമകളിൽ നിന്ന് മോഷണം

Scroll to Top