പ്രവാസികളുടെ ശ്രദ്ധയ്ക്ക്! ക്രെഡിറ്റ് കാർഡ്, ആദായ നികുതി, ഓഹരി വിപണി തുടങ്ങിയവയിൽ ജൂണിൽ വരാനിരിക്കുന്ന മാറ്റങ്ങൾ വിശദമായി അറിയാം
ഈ മാസത്തിൽ സാമ്പത്തിക കാര്യങ്ങളിൽ നിരവധി മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ക്രെഡിറ്റ് കാർഡ്, ആദായ നികുതി, ഓഹരി വിപണി തുടങ്ങിയവയിലെല്ലാം പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 2024 […]