ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ഏറ്റവും ചിലവ് കുറഞ്ഞ ഇടിഎഫുകൾ ഇതാ; നേട്ടങ്ങൾ നിരവധി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സ്വർണ വില ക്രമാതീതമായി വർധിച്ച് കൊണ്ടിരിക്കുകയാണ്. 2020 മാർച്ചിനു ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ സ്വർണ്ണ വില ഇരട്ടിയിലധികം വർധിച്ചു. ഭൗതികമായി സ്വർണം […]