ഓൾഡ് ദോഹ പോർട്ടിൽ മിന ലിങ്ക് ബോട്ട് സർവിസ് ആരംഭിച്ചു
ദോഹ: കടൽക്കാറ്റ് ആസ്വദിച്ച്, സുഹൃത്തുക്കളോടും കുടുംബത്തോടും ഒന്നിച്ച് ഒരു അവധിക്കാല യാത്ര ആസ്വദിക്കാൻ അവസരം. മിന ഡിസ്ട്രിക്റ്റിനെയും കണ്ടെയ്നേഴ്സ് യാർഡിനെയും ബന്ധിപ്പിച്ച് പുതിയ സർവിസ് ഓൾഡ് ദോഹ […]