latest

എസി പ്രവർത്തിച്ചില്ല, ചൂട് സഹിക്കാതെ കരഞ്ഞ് തളർന്ന് കുട്ടികൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്; യാത്രക്കാരെ തിരിച്ചിറക്കി

ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത […]

latest

സന്ദർശക വീസയിൽ യുഎഇയിലെത്തി മോഷണം; പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ

ദുബായ് ജബൽ അലിയിലെ വില്ലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അഞ്ച് മധ്യേഷ്യൻ പൗരന്മാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി.

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം

Uncategorized

യുഎഇയിലെ ഈ ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്ന്, നൽകുന്നതോ സൗജന്യമായും

യുഎഇയിലെ ഒരു ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്നാണ്, അത് നൽകുന്നത് സൗജന്യമായുമാണ്. കടൽവെള്ളത്തെയോ, മുനിസിപ്പൽ വെള്ളത്തെയോ, ഭൂഗർഭജലത്തെയോ ആശ്രയിക്കാതെ, അന്തരീക്ഷത്തിലെ ഈർപ്പം ശേഖരിച്ച് ശുദ്ധവും ധാതുക്കളാൽ

Uncategorized

നിമിഷ പ്രിയയുടെ മോചനം; തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിറഞ്ഞ് മലയാളികളുടെ കമന്‍റുകള്‍

യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍

latest

യുഎഇ: വില്ലയിലെ തീപിടിത്തത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദുബായ് ലാൻഡിലെ വില്ലയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി അഗ്നി സുരക്ഷാ വിദഗ്ധരും താമസക്കാരും. യുഎഇയിലുടനീളമുള്ള ആളുകൾ അവരുടെ എയർ കണ്ടീഷനിങ് യൂണിറ്റുകൾ പതിവായി പരിശോധിക്കണമെന്നും പുക

jobs, latest

ഡിപി വേൾഡിൽ തൊഴിലാളികളെ വേണം! കിടിലൻ ജോലി അവസരം; വേ​ഗം അപേക്ഷിച്ചോളൂ

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ലോജിസ്റ്റിക് കമ്പനിയാണ് ഡിപി വേൾഡ്. കാർഗോ ലോജിസ്റ്റിക്സ്, പോർട്ട് ടെർമിനൽ പ്രവർത്തനങ്ങൾ, സമുദ്ര സേവനങ്ങൾ, സ്വതന്ത്ര

latest

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയിലൂടെ 
സംരംഭകരാകാം; സർക്കാരിന്റെ പ്രവാസി പുനരധിവാസപദ്ധതിയെക്കുറിച്ച് അറിയാം

പ്രവാസജീവിതം മലയാളിസമൂഹത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് ​​ഗണ്യമായ സംഭാവന നൽകിയ പ്രവാസികളിൽ ഭൂരിപക്ഷവും നിശ്ചിത കാലത്തിനുശേഷം കേരളത്തിലേക്ക് മടങ്ങിവരാനും കുടുംബത്തോടൊപ്പം നാട്ടിൽ താമസിക്കാനും ആ​ഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് ​ഗൾഫ്

latest

നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്നും വിദേശകാര്യ വക്താവ്

Uncategorized

കുഞ്ഞു വൈഭവിക്ക് വിട; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്ന്, യുഎഇയിൽ സംസ്കാരം നടത്തുന്നത് യാത്രാവിലക്കുള്ളതിനാലെന്ന് നിതീഷ്

ഷാർജയിൽ അമ്മ വിപഞ്ചിക(33)യോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വൈഭവി(ഒന്നര വയസ്സ്)യുടെ മൃതദേഹം ഇന്ന് വൈകിട്ട് 4 ന് (ഇന്ത്യൻ സമയം 5.30) ദുബായ് ജബൽ അലിയിലെ പൊതുശ്മശാനത്തിൽ

Scroll to Top