latest

സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം: മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാ​ഗ്യം

ദുബായ് കരാമയിൽ താമസിക്കുന്ന മലയാളി ആന്റോ ജോസി(35)ന് അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം) സമ്മാനം ലഭിച്ചു. കഴിഞ്ഞ 12 […]

latest

യുഎഇയിൽ പി​രി​ച്ചെ​ടു​ത്ത പ​ണം ക​മ്പ​നി​ക്ക്​ ന​ൽ​കി​യി​ല്ല; തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന്​ കോ​ട​തി​വി​ധി

ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന്​ പി​രി​ച്ചെ​ടു​ത്ത പ​ണം ക​മ്പ​നി​ക്ക്​ ന​ൽ​കാ​തി​രു​ന്ന ജീ​വ​ന​ക്കാ​ര​നോ​ട്​ തു​ക തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ട്ട്​ കോ​ട​തി. ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്ത്​ ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് പി​രി​ച്ചെ​ടു​ത്ത പ​ണം ജീ​വ​ന​ക്കാ​ര​ൻ തൊ​ഴി​ലു​ട​മ​ക്ക്​ ന​ൽ​കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സ്​

latest

ക്രി​പ്​​റ്റോ ത​ട്ടി​പ്പിൽ കുടുങ്ങി യു.​എ.​ഇ; ന​ഷ്ട​മാ​യ​ത്​ ല​ക്ഷങ്ങൾ

ഈ ​വ​ർ​ഷം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക്രി​പ്​​റ്റോ ക​റ​ൻ​സി ത​ട്ടി​പ്പി​ൽ യു.​എ.​ഇ​യി​ലെ നിക്ഷേപകർക്ക്​ നഷ്ടമായത്​ ശരാശരി മൂന്ന്​ ലക്ഷം ദിർഹം വീതം. ആ​ഗോ​ള ത​ല​ത്തി​ൽ ക്രി​പ്​​റ്റോ ത​ട്ടി​പ്പി​ന്​

latest

യു.​എ.​ഇ​യി​ലും പ​ണ​മ​ട​ക്കാ​ൻ ഇ​നി യു.​പി.​ഐ; രൂ​പ​യി​ൽ​ ത​ന്നെ ഇ​ട​പാ​ട് ന​ട​ത്താം

യു.​എ.​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് കൈ​യി​ൽ ദിർഹമോ ബാ​ങ്ക് കാ​ർ​ഡു​ക​ളോ ഇ​ല്ലാ​തെ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും യു.​പി.​ഐ ആ​പ് വ​ഴി ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു. യു.​പി.​ഐ അ​ധി​ഷ്​​ഠി​ത പേ​മെ​ൻറ്​

latest

വിപ്ലവ സൂര്യന് വിട; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20

latest

യുഎഇയിലെ മലയാളി യുവതി അതുല്യയുടെ ആത്മഹത്യ: ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ

latest

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

കണ്ണൂർ പ​ള്ളി​ക്കു​ന്ന് അം​ബി​കാ റോ​ഡി​ൽ ദാ​സ​ൻ പീ​ടി​ക​യ്ക്കു സ​മീ​പം നി​ത്യ​നാ​രാ​യ​ണീ​യ​ത്തി​ൽ എ.​വി. സ​ന്തോ​ഷ്കു​മാ​ർ (54) അബുദാബിയിൽ അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ എ​ര​ഞ്ഞി​ക്ക​ൽ നാ​രാ​യ​ണ​ൻ-​രു​ഗ്‌​മി​ണി ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മീ​ര.

latest

ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ ‍’മൂന്നിരട്ടി’ ശമ്പളം, യുഎഇയില്‍ ഈ മേഖലകളില്‍ വന്‍ ഡിമാന്‍ഡ്

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), ഡിജിറ്റൽ, മറ്റ് വളർന്നുവരുന്ന വ്യവസായങ്ങൾ എന്നിവയിലെ മിഡ്-സീനിയർ ലെവൽ മുതൽ സീനിയർ ലെവൽ വരെയുള്ള റോളുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾ യുഎഇയിൽ

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.239313 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം

Uncategorized

ലഗേജ് ബാഗിനുള്ളിലെ ഭക്ഷണ വസ്തുക്കള്‍ക്കുള്ളില്‍ എംഡിഎംഎ, കൈമലര്‍ത്തി യുവതി, വിമാനത്താവളത്തില്‍ അറസ്റ്റില്‍

എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ

Scroll to Top