ജോലി ചെയ്യുമ്പോൾ മാസം 500 രൂപ വീതം മാറ്റിവെക്കാമോ? റിട്ടയർമെന്റ് സമ്പാദ്യമായി 1.65 കോടി നേടാം; എങ്ങനെ?
ഇനിയുള്ള കാലത്ത് സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളെയും വ്യക്തിഗത സമ്പാദ്യത്തെയും മാത്രം ആശ്രയിച്ച്, ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷമുള്ള ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നത് അത്ര പ്രായോഗിക സമീപനമായിരിക്കില്ല. ജീവിത […]