Uncategorized

Uncategorized

യുഎഇയിൽ നിന്നും നാട്ടിലെത്തി; എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം

എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലയാളിക്ക് ദാരുണാന്ത്യം. മാള സ്വദേശി അൻവറാണ് മരിച്ചത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി എസിയുടെ കംപ്രസർ ശരിയാക്കുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു. […]

Uncategorized

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സുപ്രധാന അറിയിപ്പുമായി യുഎഇയിലെ ഈ പ്രമുഖ ബാങ്ക്

ഉപഭോക്താക്കൾക്കായി സുപ്രധാന അറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി. ഒക്ടോബർ 18 മുതൽ ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എമിറേറ്റ്‌സ് എൻബിഡി

Uncategorized

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, കയ്യോടെ പിടിയിൽ

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

Uncategorized

യുഎഇയിലെ ഈ ടോൾ ​ഗേറ്റിലെ സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുന്നു; ഈ ദിവസങ്ങളിൽ ടോൾ സൗജന്യം

അബുദാബി: സെപ്റ്റംബർ 1 മുതൽ അബുദാബിയിലെ ദർബ് ടോൾ ഗേറ്റ് സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച പുറത്തിറക്കി. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ

Uncategorized

വിമാനത്താവളത്തില്‍ പോകണ്ട, ഈ രണ്ട് സ്ഥലങ്ങളിൽ സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇന്‍ഡിഗോ

ഇൻഡിഗോ യാത്രക്കാർക്കായി അബുദാബിയിലും അൽഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം. മൊറാഫിഖ് ഏവിയേഷൻ സർവീസസ്‌ ആണ് സിറ്റി ചെക്ക് ഇൻ സേവനം നൽകുന്നത്. ഇന്ന് മുതൽ എയർപോർട്ടിൽ

Uncategorized

യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ; കാറിടിച്ചു തെറിപ്പിച്ച് ബലമായി വാഹനത്തിൽ കയറ്റി, ബഹളം വെച്ചു കുതറിയോടാൻ ശ്രമിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ. പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) യാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി

Uncategorized

യുഎഇ ചുട്ടുപൊള്ളുമ്പോള്‍ ചിലയിടങ്ങളിലെ താപനില അവിശ്വസനീയം, സ്ഥലങ്ങൾ ഇവയാണ്

യുഎഇയിലെ ചില ഭാഗങ്ങളിൽ താപനില 51°C ൽ എത്തുമ്പോൾ, രാജ്യത്ത് എവിടെയും തണുത്ത ശൈത്യകാല പ്രഭാതം അനുഭവപ്പെടുന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. എന്നാൽ, താപനില 20°C ലേക്ക്

Uncategorized

ലുലു ഗ്രൂപ്പിന് ഈ വർഷം ആദ്യ പകുതിയിൽ മികച്ച നേട്ടം; നിക്ഷേപകർക്ക് ​ 867 കോടി ലാഭവിഹിതം പ്രഖ്യാപിച്ചു

ഈ വർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ (4.1 ബില്യൺ ഡോളർ) വരുമാനവുമായി ലുലു ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ 867

Uncategorized

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്. യുഎഇയിലെ ഏറ്റവും വലിയ

Uncategorized

കുവൈറ്റിലെ വ്യാജമദ്യ ദുരന്തം; നിരവധി പേർ കുഴഞ്ഞുവീണു, കാഴ്ചപോയി, വൃക്കയ്ക്കും തകരാർ; 48 മണിക്കൂറിൽ ആശുപത്രിയിലെത്തിയത് ഒട്ടേറെപ്പേർ

കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിഷമദ്യം കഴിച്ച് 10 പ്രവാസികളാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേരെയാണ് കുവൈത്ത് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Scroll to Top