വീണ്ടും യാത്ര മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്; പെരുവഴിയിലായി പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാർ
വീണ്ടും സർവീസുകൾ മുടക്കി യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്.വ്യാഴാഴ്ച പുലർച്ചെ 1.40ന് പുറപ്പെടേണ്ട […]