ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകുന്നു; ക്ഷമാപണവുമായി മെറ്റ
ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകിയതോടെ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് മെറ്റ. സാങ്കേതിക പഴവു മൂലമാണ് സെന്‍സിറ്റീവ് കണ്ടന്റുകൾ കൂടുതലായി പ്രത്യക്ഷപ്പെട്ടതെന്നും ഇതു പരിഹരിച്ചെന്നും മെറ്റാ വക്താവ് അറിയിച്ചു. […]