Author name: christymariya

Uncategorized

ഗുരുതരപിഴവ്; യുഎഇയില്‍ ആശുപത്രിയും ഡോക്ടറും ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ചികിത്സയ്ക്കിടെ ഉണ്ടായ ഗുരുതരപിഴവില്‍ ആശുപത്രിയ്ക്കും ഡോക്ടര്‍ക്കും കടുത്ത നഷ്ടപരിഹാരം നല്‍കാന്‍ ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ ഉത്തരവ്. മെഡിക്കൽ മാൽപ്രാക്ടീസ് കേസ് ഫയൽ ചെയ്ത ഒരു […]

Uncategorized

യുഎഇ: പ്രവാസികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന നാല് തരം റെസിഡൻസി വിസകൾ ഏതെല്ലാം?

ലോകമെമ്പാടുമുള്ള 200 രാജ്യങ്ങളിലെ 9.06 ദശലക്ഷത്തിലധികം പ്രവാസികൾ യുഎഇയിൽ വസിക്കുന്നുണ്ട്. കൂടാതെ, രാജ്യം അസാധാരണമായ ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്നുമുണ്ട്. എമിറേറ്റ്‌സിൽ പ്രവാസി സമൂഹം അതിവേഗ വളർച്ച

latest

യുഎഇ: 18 മാസത്തെ തര്‍ക്കം, തൊഴിലുടമയ്‌ക്കെതിരായ 13 ലക്ഷം ദിർഹം ശമ്പള തിരിച്ചടവ് കേസിൽ ജീവനക്കാരിയ്ക്ക് വിജയം

18 മാസത്തെ തർക്കത്തിനിടെ വനിതാ ജീവനക്കാരി നൽകിയ ശമ്പളം 1.33 മില്യൺ ദിർഹം തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി

latest

ബാങ്കിൽ ഒരു ജോലി ആയാലോ? ഫസ്റ്റ് അബുദാബി ബാങ്കിൽ നിരവധി അവസരങ്ങൾ

ഫസ്റ്റ് അബുദാബി ബാങ്ക് (FAB) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ ബാങ്കാണ്. ഫസ്റ്റ് ഗൾഫ് ബാങ്കും (FGB) നാഷണൽ ബാങ്ക് ഓഫ് അബുദാബിയും (NBAD) ലയിച്ചതിനെ

latest

ലക്ഷ്യം പ്രവാസികൾ മാത്രമല്ല; യുഎഇ ഗോൾഡൻ വിസ ഇറക്കിയതിന് പിന്നിലെ കാരണങ്ങളിതാണ്

പ്രവാസികളെ ലക്ഷ്യമിട്ട് കൊണ്ടാണ് യുഎഇ ഗോൾഡൻ വിസ പദ്ധതി പുറത്തിറക്കിയത്. പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഈ പദ്ധതി കേവലം വിദേശികളെ ആകർഷിക്കുക എന്നതിലുപരി രാജ്യത്തിന്റെ ദീർഘകാല വളർച്ചയെ

latest

യുഎഇയിൽ കുട്ടികൾക്ക് വേ​​ന​​ല​​വ​​ധി; ര​​ക്ഷി​​താ​​ക്ക​​ൾ അ​​റി​​യി​​പ്പു​​ക​​ൾ ശ്ര​​ദ്ധി​​ക്ക​​ണം

അ​​ഡ്മി​​നി​​സ്​​​ട്രേ​​റ്റീ​​വ്, ടീ​​ച്ചി​​ങ് സ്റ്റാ​​ഫു​​ക​​ൾക്ക് വേ​​ന​​ല​​വ​​ധി തു​​ട​​ങ്ങി​​യ​​തി​​നാ​​ൽ യു.​​എ.​​ഇ​​യി​​ലു​​ട​​നീ​​ള​​മു​​ള്ള സ്‌​​കൂ​​ളു​​ക​​ളു​​ടെ ഔ​​ദ്യോ​​ഗി​​ക ആ​​ശ​​യ​​വി​​നി​​മ​​യ ചാ​​ന​​ലു​​ക​​ൾ നി​​രീ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് മാ​​താ​​പി​​താ​​ക്ക​​ൾക്ക് നി​​ർദേ​​ശം ന​​ൽകി അ​​ധി​​കൃ​​ത​​ർ. സ്‌​​കൂ​​ൾ അ​​ധി​​കൃ​​ത​​രോ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​മോ അ​​വ​​ധി​​ക്കാ​​ല​​ത്ത്

latest

ബ്യൂട്ടി പാർലറിലെ ജോലിക്കായി യുഎഇയിലെത്തി, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിച്ചെന്ന് അമ്മ

ദുബൈയിൽ ജോലിക്കായി 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിൽ. ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ് വിമാനത്താവളത്തിൽ

latest

പൊലീസ് സിഐഡിയായി ആൾമാറാട്ടം; തട്ടിയത് ഒരു കോടി: യുഎഇയിൽ 9 പേർക്ക് തടവ്

പൊലീസ് സിഐഡിയായി ആൾമാറാട്ടം നടത്തി വ്യാജ കറൻസി കൈമാറ്റത്തിലൂടെ ഒരാളിൽ നിന്ന് 4 ലക്ഷം ദിർഹത്തിലേറെ(ഒരു കോടിയിലേറെ രൂപ) തട്ടിയെടുത്ത കേസിൽ 9 പേർക്ക് മൂന്ന് വർഷം

latest

വിദേശ യാത്രകളിൽ സ്മാർട് ആപ്പുകൾ പണിമുടക്കി; ഒടിപി ഒഴിവാക്കലിന് സാവകാശം വേണമെന്ന് യുഎഇ ബാങ്ക് ഉപയോക്താക്കൾ

ഓൺലൈൻ പണമിടപാടുകൾക്ക് ഒടിപി ഒഴിവാക്കുന്നതിനു സാവകാശം വേണമെന്ന് അക്കൗണ്ട് ഉടമകളുടെ ആവശ്യം. സ്മാർട് ആപ്ലിക്കേഷൻ കാര്യക്ഷമമല്ലെന്ന് അക്കൗണ്ട് ഉടമകൾ പറയുന്നു. സ്മാർട് ആപ്പുകൾ അറ്റകുറ്റ പണികളുടെ പേരിൽ

latest

പഠനത്തിൽ മിടുക്കൻ, പ്രിയപ്പെട്ടവരെ കാണാൻ അവധിക്ക് യുഎഇയിൽ എത്തും: നോവായി പ്രവാസി മലയാളി യുവാവ്, സംസ്കാരം യുഎഇയിൽ

യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചത് പ്രവാസി സമൂഹത്തിൽ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ

Scroll to Top