
യുഎഇയിലെ എമിറേറ്റ്സ് NBD ബാങ്കിൽ തൊഴിലവസരം; ഉടൻ തന്നെ അപേക്ഷിക്കാം
ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പുകളിലൊന്നുമായ എമിറേറ്റ്സ് NBD ബാങ്ക് PJSC, തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ആഗോള തലത്തിൽ ശക്തമായ സാന്നിധ്യമറിയിക്കുകയാണ്. ഇന്ത്യയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതിയോടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി (Wholly Owned Subsidiary – WoS) സ്ഥാപിക്കാൻ ഒരുങ്ങുന്നത് ബാങ്കിന്റെ ഇന്ത്യയിലെ വളർച്ചാ തന്ത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
1963 ജൂൺ 19-ന് അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം സ്ഥാപിച്ച നാഷണൽ ബാങ്ക് ഓഫ് ദുബായ് (NBD) എന്ന പേരിലാണ് ഈ ബാങ്ക് ആരംഭിച്ചത്. ദുബായിൽ സ്ഥാപിതമായ ആദ്യത്തെ ദേശീയ ബാങ്കായിരുന്നു ഇത്. 2007 മാർച്ച് 6-ന് നാഷണൽ ബാങ്ക് ഓഫ് ദുബായ്, എമിറേറ്റ്സ് ബാങ്ക് ഇന്റർനാഷണലുമായി (EBI) ലയിച്ച് എമിറേറ്റ്സ് NBD എന്ന പേര് സ്വീകരിച്ചു. 2007 ഒക്ടോബർ 16-ന് എമിറേറ്റ്സ് NBD-യുടെ ഓഹരികൾ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (DFM) ഔദ്യോഗികമായി ലിസ്റ്റ് ചെയ്തു. 2012 ഡിസംബർ 1-ന് ദുബായ് ബാങ്കിനെ എമിറേറ്റ്സ് NBD ഏറ്റെടുത്തതും ബാങ്കിന്റെ വളർച്ചയിൽ നിർണ്ണായകമായി.
- Senior Manager – Regulatory Reporting
- United Arab Emirates
- Posting Dates07/11/2025
- Graduate Trainee: Consumer Protection (UAE Nationals)
- Dubai, United Arab Emirates
- Posting Dates07/11/2025
- Senior Learning Projects Lead
- Dubai, United Arab Emirates
- Posting Dates07/11/2025
- Branch Manager (UAE National) – Ras Al-Khaimah
- United Arab Emirates
- Posting Dates07/10/2025

Comments (0)